Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശീയ ദിനം ആഘോഷിച്ച്...

ദേശീയ ദിനം ആഘോഷിച്ച് 'യാ​ത്ര കു​വൈ​ത്ത്'

text_fields
bookmark_border
ദേശീയ ദിനം ആഘോഷിച്ച് യാ​ത്ര കു​വൈ​ത്ത്
cancel
camera_alt

യാ​ത്ര കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച കു​വൈ​ത്ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ച്​ മ​ല​യാ​ളി ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘ​ട​ന 'യാ​ത്ര കു​വൈ​ത്ത്'. സാ​ൽ​മി​യ ഗാ​ർ​ഡ​നി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന്​ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ദേ​ശീ​യ​ഗാ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​നി​ൽ ആ​നാ​ട് കു​വൈ​ത്ത്​ പ​താ​ക ഉ​യ​ർ​ത്തി കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി കു​വൈ​ത്തി​ൽ തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ എ​ന്ന നി​ല​യി​ൽ ഈ ​രാ​ജ്യ​ത്തി​നോ​ട്​ ന​മു​ക്ക്​ സ്​​നേ​ഹ​വും ക​ട​പ്പാ​ടു​മു​ണ്ടെ​ന്നും ദീ​ർ​ഘ​കാ​ല​മാ​യി ഇ​ന്ത്യ​യു​മാ​യു​ള്ള കു​വൈ​ത്തി​​ന്റെ സൗ​ഹൃ​ദ​ബ​ന്ധ​ത്തി​നും, ജ​ന​ത​യോ​ടു​ള്ള ക​രു​ത​ലി​നും ഭ​ര​ണ​ക​ർ​ത്താ​ക്ക​ളോ​ടും ജ​ന​ത​യോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ട്ര​ഷ​റ​ർ അ​നൂ​പ് ആ​റ്റി​ങ്ങ​ൽ, ചാ​രി​റ്റി ക​ൺ​വീ​ന​ർ വി​ഷാ​ദ​ലി, വി​വി​ധ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് പാ​ല, സു​ജി​ത് കു​ന്ദ​മം​ഗ​ലം, സു​രേ​ഷ് ക​ണ്ടി​യ​ൻ, ബെ​ന്നി അ​ബ്ബാ​സി​യ, ശ്രീ​ജി​ത്ത് മെ​ഹ​ബൂ​ല, മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് ബാ​ലു​ശ്ശേ​രി, രാ​ജ​ൻ പ​ന്ത​ളം, ജോ​മോ​ൻ, ഷെ​ബീ​ർ മൊ​യ്തീ​ൻ എ​ന്നി​വ​രും നി​ര​വ​ധി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait National DayYatra Kuwait
News Summary - 'Yatra Kuwait ' to celebrate National Day
Next Story