Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയമനിലെ ‘മെകുനു’ ബാധിത...

യമനിലെ ‘മെകുനു’ ബാധിത ​പ്രദേശം​ കു​വൈ​ത്ത്​ വൈ​ദ്യു​തീ​ക​രിച്ചു

text_fields
bookmark_border
യമനിലെ ‘മെകുനു’ ബാധിത ​പ്രദേശം​ കു​വൈ​ത്ത്​ വൈ​ദ്യു​തീ​ക​രിച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ‘മെ​കു​നു’ കൊ​ടു​ങ്കാ​റ്റ് നാ​ശം വി​ത​ച്ച യ​മ​നി​ലെ സ​ഖ്​​ത​രി​യി​ലെ ദാ​ബാ കാ​റാ​ജ ഗ്രാ​മ​ത്തി​ൽ കു​വൈ​ത്തി​​െൻറ വ​ക വെ​ളി​ച്ചം എ​ത്തി​ക്കു​ന്നു. സൗ​രോ​ർ​ജ പ​ദ്ധ​തി സ്​​ഥാ​പി​ച്ചാ​ണ് കു​വൈ​ത്ത് റെ​ഡ്ക്ര​സ​ൻ​റ്  ഗ്രാ​മം വൈ​ദ്യു​തീ​ക​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ങ്ങി​യ​താ​യി യ​മ​നി​ലെ സം​ഘ​ട​ന​യു​ടെ മേ​ധാ​വി അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഔ​ൻ കു​വൈ​ത്ത് വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yamangulf newsmalayalam newsMekunuElectric connection
News Summary - Yaman-Mekunu-Electric connection-Gulf news
Next Story