Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക നാ​ട​ക​ദി​നം...

ലോ​ക നാ​ട​ക​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
theater day celebration
cancel
camera_alt

'മാ​ക്ബ​ത്ത്'​പ​രി​ശീ​ല​ന ക​ള​രി​യി​ൽ ന​ട​ന്ന ലോ​ക നാ​ട​ക​ദി​നാ​ച​ര​ണം

കു​വൈ​ത്ത് സി​റ്റി: ത​നി​മ കു​വൈ​ത്ത് അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന ‘മാ​ക്ബ​ത്ത്’ നാ​ട​ക​ത്തി​ന്റെ പ​രി​ശീ​ല​ന ക​ള​രി​യി​ൽ ലോ​ക നാ​ട​ക​ദി​നം ആ​ച​രി​ച്ചു.നാ​ട​ക​ത്ത​നി​മ ക​ൺ​വീ​ന​ർ ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ന്റ് ക​ൺ​വീ​ന​ർ കു​മാ​ർ തൃ​ത്താ​ല സ്വാ​ഗ​തം പ​റ​ഞ്ഞു. ത​നി​മ ജ​ന​റ​ൽ ക​ൺ​വീ​ന​റും, മാ​ക്ബ​ത്തി​ന്റെ സം​വി​ധാ​യ​ക​നു​മാ​യ ബാ​ബു​ജി ബ​ത്തേ​രി നാ​ട​ക​ക​ല​യെ കു​റി​ച്ച് വി​വ​രി​ച്ചു.

മാ​ക്ബ​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളാ​യ ബി​നു കെ.​ജോ​ൺ, ഡി.​കെ. ദി​ലീ​പ്, കു​മാ​ർ തൃ​ത്താ​ല എ​ന്നി​വ​ർ നാ​ട​കാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​െ​വ​ച്ചു. മാ​ക്ബ​ത്തി​ന്റെ സ​ഹ​സം​വി​ധാ​യ​ക​ൻ വി​ജേ​ഷ് വേ​ലാ​യു​ധ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationworld theatre day
News Summary - World Theatre Day Celebration
Next Story