Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക ഓ​റ​ൽ ഹെ​ൽ​ത്ത്...

ലോ​ക ഓ​റ​ൽ ഹെ​ൽ​ത്ത് ഡേ; ഐ.​ഡി.​എ.​കെ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
awareness programme
cancel
camera_alt

ഐ.​ഡി.​എ.​കെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളും സം​ഘാ​ട​ക​രും

കു​വൈ​ത്ത് സി​റ്റി: ‘ലോ​ക ഓ​റ​ൽ ഹെ​ൽ​ത്ത് ഡേ’ ​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഡെൻറി​സ്റ്റ്സ് അ​ല​യ​ൻ​സ് കു​വൈ​ത്ത് (ഐ.​ഡി.​എ.​കെ) കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ​ല്ലു​ക​ളും അ​നു​ബ​ന്ധ ഘ​ട​ന​ക​ൾ,വാ​യ​യു​ടെ ആ​രോ​ഗ്യം എ​ന്നി​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി.

ശ​രി​യാ​യ ബ്ര​ഷി​ങ്, ഫ്ളോ​സി​ങ്, ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ൾ എ​ങ്ങ​നെ വ​ള​ർ​ത്തി​യെ​ടു​ക്കാം എ​ന്നി​വ​യെ​ല്ലാം കു​ട്ടി​ക​ളെ ഉ​ണ​ർ​ത്തി. ഐ.​ഡി.​എ.​കെ, മാം​ഗോ ഹൈ​പ്പ​ർ എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ ഐ.​ഡി.​എ.​കെ ഡെ​ന്റ​ൽ പേ​ഷ്യ​ൻ​റ് ഹാ​ൻ​ഡ്‌​ബു​ക്കും കൈ​മാ​റി.

ടൂ​ത്ത് ബ്ര​ഷും ടൂ​ത്ത് പേ​സ്റ്റു​ക​ളു​ടെ സാ​മ്പ്ളു​ക​ളും ന​ൽ​കി. ഡോ. ​സി.​എ​സ്. ര​ഞ്ജി​ത,ഡോ.​ആ​സ്ത മെ​ഹ്ത്ത,ഡോ.​ര​മ്യ നി​തി​ൻ, ഡോ. ​പ്ര​ശാ​ന്തി ആ​ർ. പ്ര​ശാ​ന്ത് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. സാ​ൽ​മി​യ​യി​ലെ സ്പാ​ർ​ക്ക് ഡാ​ൻ​സ് അ​ക്കാ​ദ​മി​യും ബ​ഡ്‌​സ് ആ​ൻ​ഡ് ബ്ലൂം​സ് പ്രീ ​സ്‌​കൂ​ളും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച വ​സ​ന്ത​കാ​ല ക്യാ​മ്പു​ക​ളു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwarenessKuwait NewsWorld Oral Health Day
News Summary - World Oral Health Day- IDAK organizes awareness
Next Story