Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക മ​ല​യാ​ളം...

ലോ​ക മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് വാ​ർ​ഷി​ക സ​മ്മേ​ള​നം

text_fields
bookmark_border
ലോ​ക മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് വാ​ർ​ഷി​ക സ​മ്മേ​ള​നം
cancel

കു​വൈ​ത്ത് സി​റ്റി: ലോ​ക മ​ല​യാ​ളം ടോ​ സ്റ്റ് മാ​സ്റ്റേ​ഴ്സി​ന്റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ജൂ​ൺ 13,14 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോസ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് ആ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

കു​വൈ​ത്ത് സ​മ​യം വൈ​കീ​ട്ട് 3.30 മു​ത​ൽ സൂം ​പ്ലാ​റ്റ്ഫോ​മി​ൽ പ​രി​പാ​ടി വീ​ക്ഷി​ക്കാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇ​ന്ത്യ, യു.​എ.​ഇ, ഒ​മാ​ൻ, യു.​എ​സ്.​എ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, കു​വൈ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ പ​​​ങ്കെ​ടു​ക്കും.

അ​ന്താ​രാ​ഷ്‌​ട്ര പ്ര​സം​ഗം, അ​വ​ലോ​ക​ന പ്ര​സം​ഗം, ത​ത്സ​മ​യ പ്ര​സം​ഗം, ന​ർ​മ പ്ര​ഭാ​ഷ​ണം എ​ന്നി​വ​യാ​ണ് മ​ത്സ​ര ഇ​ന​ങ്ങ​ൾ. ക​വി​യും എ​ഴു​ത്തു​കാ​രു​മാ​യ ആ​ല​ങ്കോ​ട് ലീ​ല കൃ​ഷ്ണ​ൻ, ഷീ​ല ടോ​മി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 99024673

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamworldtoast mastersAnnual Conference
News Summary - World Malayalam Toast Masters Annual Conference
Next Story