Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി​ക്ക് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​കാ​രം

text_fields
bookmark_border
കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി​ക്ക് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​കാ​രം
cancel

കു​വൈ​ത്ത് സി​റ്റി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ യൂ​നി​വേ​ഴ്സി​റ്റി അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി. ആ​രോ​ഗ്യം, സ​മ​ത്വം, സു​സ്ഥി​ര വി​ക​സ​നം എ​ന്നീ മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തെ തു​ട​ര്‍ന്നാ​ണ്‌ സ​ര്‍വ​ക​ലാ​ശാ​ല​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കാ​ന്‍ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ര്‍ക്കും ന​ന്ദി​യും അ​റി​യി​ച്ചു. നേ​ര​ത്തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി സം​ഘം സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​ൽ ഷ​ദ്ദാ​ദി​യ​യി​ലെ സ​ബാ​ഹ് അ​ൽ സാ​ലിം യൂ​നി​വേ​ഴ്‌​സി​റ്റി​ക്കും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Health OrganizationKuwait University
News Summary - World Health Organization Accreditation for Kuwait University
Next Story