Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക​ക​പ്പ്...

ലോ​ക​ക​പ്പ് ആ​ഘോ​ഷ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​െൻറ  മു​ന്ന​റി​യി​പ്പ്

text_fields
bookmark_border
ലോ​ക​ക​പ്പ് ആ​ഘോ​ഷ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​െൻറ  മു​ന്ന​റി​യി​പ്പ്
cancel

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്ത് ആ​ഘോ​ഷ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രെ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​​​െൻറ മു​ന്ന​റി​യി​പ്പ്. റോ​ഡി​ൽ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തും അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ 127ാം ആ​ർ​ട്ടി​ക്ക്​​ൾ പ്ര​കാ​രം നി​യ​മ​ലം​ഘ​ന​മാ​ണ്. നി​യ​മം ലം​ഘി​ച്ച് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ആ​രാ​യാ​ലും കേ​സെ​ടു​ക്കു​ക​യും ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്ന് മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​യാ​സ​വും ഗ​താ​ഗ​ത​ക്കു​രു​ക്കും ഉ​ണ്ടാ​ക്കു​ന്ന  ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. 
ഇ​ഷ്​​ട ടീ​മു​ക​ൾ വി​ജ​യി​ക്കു​ക​യോ പ​രാ​ജ​യ​പ്പെ​ടു​ക​യോ ചെ​യ്തേ​ക്കാം. ജ​യി​ക്കു​മ്പോ​ൾ ആ​ഘോ​ഷ​ങ്ങ​ൾ പ​രി​ധി​വി​ടാ​തി​രി​ക്കാ​നും തോ​ൽ​ക്കു​മ്പോ​ൾ സം​യ​മ​നം പാ​ലി​ക്കാ​നും എ​ല്ലാ​വ​രും ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsworld cupmalayalam news
News Summary - world cup-kuwait-gulf news
Next Story