Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യ ഇന്റർനാഷനൽ...

ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ അധ്യാപകർക്കായി ശിൽപശാല

text_fields
bookmark_border
Workshop For Teachers
cancel
camera_alt

മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ൽ ദു​ബൈ​യി​ലെ

ക്രി​യേ​റ്റി​വ് ബ്രി​ട്ടീ​ഷ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​യി​ഷ അ​ഷ്റ​ഫ് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, അ​ധ്യാ​പ​ക​രു​ടെ സ​ർ​വോ​ന്മു​ഖ വി​ക​സ​ന​വും നൈ​പു​ണ്യ​ശേ​ഷി​യും ല​ക്ഷ്യ​മാ​ക്കി ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ​യി​ലെ ക്രി​യേ​റ്റി​വ് ബ്രി​ട്ടീ​ഷ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​യി​ഷ അ​ഷ്റ​ഫ് ക്ല​ാ​സെ​ടു​ത്തു. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​സ​മൂ​ഹ​വും അ​ധ്യാ​പ​ക​രും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ങ്ങ​നെ സു​ഗ​മ​മാ​യി നേ​രി​ടാ​മെ​ന്ന് അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. ഇ​ന്ദു​ലേ​ഖ, സ്കൂ​ൾ ഡ​യ​റ​ക്ട​ർ മ​ല​യി​ൽ മൂ​സ​ക്കോ​യ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ലീം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WorkshopIndia International SchoolKuwaitteachers
News Summary - Workshop for teachers at India International School
Next Story