Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊ​ഴി​ലാ​ളി​ക​ൾ...

തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു

text_fields
bookmark_border
തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു
cancel
camera_alt

അ​ബൂ​ഫ​തീ​റ​യി​ലെ മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി ഒാ​ഫി​സി​ന്​ മു​ന്നി​ൽ സം​ഘ​ടി​ച്ച സ്വ​കാ​ര്യ ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: ശ​മ്പ​ളം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സ്വ​കാ​ര്യ ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ അ​ബൂ​ഫ​തീ​റ​യി​ലെ മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി ഒാ​ഫി​സി​നു​മു​ന്നി​ൽ സം​ഘ​ടി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘ​ടി​ച്ച സ​മ​ര​ക്കാ​രെ പൊ​ലീ​സ്​ പി​രി​ച്ചു​വി​ട്ടു. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ക​മ്പ​നി അ​ധി​കൃ​ത​രെ വി​ളി​ച്ച്​ തൊ​ഴി​ലാ​ളി​ക​ളു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ കൊ​ടു​ത്തു​തീ​ർ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Workers protested
News Summary - Workers protested
Next Story