Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊഴിലാളികൾ...

തൊഴിലാളികൾ തൊഴിലുടമകൾക്കെതിരെ കഴിഞ്ഞ മാസം നൽകിയത്​ 94 പരാതി

text_fields
bookmark_border
തൊഴിലാളികൾ തൊഴിലുടമകൾക്കെതിരെ കഴിഞ്ഞ മാസം നൽകിയത്​ 94 പരാതി
cancel

കുവൈത്ത്​ സിറ്റി: കഴിഞ്ഞ മാസം കുവൈത്തിൽ ഗാർഹി​കത്തൊഴിലാളികൾക്കെതിരെ 63 പരാതികൾ ലഭിച്ചു.

തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള 139 തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചു. 43 പരാതികൾ നിയമനടപടികൾക്കായി ശിപാർശ ചെയ്​തു. ഒരു ഒാഫിസിനും കമ്പനിക്കും എതിരെ മാത്രം 22 പരാതികൾ റിപ്പോർട്ട്​ ചെയ്​തു. തൊഴിലുടമകൾക്കെതിരെ തൊഴിലാളികൾ സമർപ്പിച്ച പരാതികളുടെ എണ്ണം 94 ആണ്​. ഇതിൽ 62 എണ്ണം നിയമനടപടികൾക്കായി വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityworkers Companies and Offices
News Summary - Workers filed 94 complaints against employers last month
Next Story