Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർമാണ സ്ഥലത്ത് വീണ് തൊഴിലാളി മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മുത്ലയിൽ നിർമാണ ജോലിക്കിടെ വീണ് പ്രവാസി തൊഴിലാളി മരിച്ചു. 3.5 മീറ്റർ ഉയരത്തിൽ നിന്നാണ് തൊഴിലാളി വീണതെന്ന് കരാറുകാരൻ അറിയിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. തൊഴിലാളിയുടെ മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
മറ്റൊരു സംഭവത്തിൽ ഒരു പ്രവാസി വാഹനമിടിച്ചു മരിച്ചു. പ്രധാന തെരുവ് മുറിച്ചുകടന്നതിനിടെയാണ് അപകടം. വാഹന ഡ്രൈവറെ അറസ്റ്റുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

