Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയുവതിയെ...

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
cancel

കുവൈത്ത് സിറ്റി: ഹവല്ലിയില്‍ മൂന്നംഗ സംഘം 18കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പ്രദേശത്തെ ഹോട ്ടലിനടത്തുനിന്നാണ്​ യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോവുകയും ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്​തത്​. യുവതിയെ കാണാതായതായി മാതാപിതാക്കൾ മുബാറക് പൊലീസിൽ പരാതി നൽകിയിരുന്നു.


പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഇവരെ തട്ടിക്കൊണ്ടുപോയ ഹോട്ടലിനടുത്തുതന്നെ കണ്ടെത്തി. തുടർന്ന്​ മൊഴിയെടുത്തപ്പോഴാണ്​ പീഡനവിവരം വ്യക്​തമായത്​. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casewomengulf news
News Summary - women-rape-kuwait-gulf news
Next Story