Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡബ്ല്യു.എം.ഒ കലണ്ടർ...

ഡബ്ല്യു.എം.ഒ കലണ്ടർ പുറത്തിറക്കി

text_fields
bookmark_border
calender released
cancel
camera_alt

ഡ​ബ്ല്യൂ.​എം.​ഒ ക​ല​ണ്ട​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ക്ബ​ർ വ​യ​നാ​ട്ടിൽ​നി​ന്ന് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ഹം​സ പ​യ്യ​ന്നൂ​ർ ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട് മു​സ് ലിം ​യ​തീം ഖാ​ന കു​വൈ​ത്ത് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി (ഡ​ബ്ല്യൂ.​എം.​ഒ) 2024ലെ ​ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. ഫ​ഹാ​ഹീ​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ക്ബ​ർ വ​യ​നാ​ടി​ൽ​നി​ന്നും മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ഹം​സ പ​യ്യ​ന്നൂ​ർ ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം ചെ​യ്തു. ഉ​ബൈ​ദ് പു​റ​ക്കാ​ട്ടി​രി, ഇ​ബ്രാ​ഹിം ബ​ത്തേ​രി, അ​ന​സ് മു​ഹ​മ്മ​ദ്, റ​ഫീ​ഖ് കാ​ലി​ക്ക​റ്റ്, ഷ​ഹീ​ർ, പി.​കെ. റി​യാ​സ്, ഷ​ബീ​ർ സി​ദ്ദീഖ്, ഷാ​ഫി, അ​ബ്ദു​ൽ ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - WMO calendar released
Next Story