Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ൽ​ഫെ​യ​ർ കേ​ര​ള...

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ വ​യ​നാ​ട് ജി​ല്ല ജി.​സി.​സി സം​ഗ​മം

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​   വ​യ​നാ​ട് ജി​ല്ല ജി.​സി.​സി സം​ഗ​മം
cancel
camera_alt

 വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ വ​യ​നാ​ട് ജി​ല്ല ജി.​സി.​സി സം​ഗ​മം വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ലാ​യി​ക്​ അ​ഹ്​​മ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ വ​യ​നാ​ട് ജി​ല്ല ജി.​സി.​സി സം​ഗ​മം ന​ട​ത്തി. ഓ​ൺ​ലൈ​ൻ സം​ഗ​മ​ത്തി​ൽ വെ​ൽ​െ​ഫ​യ​ർ കേ​ര​ള കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് വ​യ​നാ​ട്​ സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ലാ​യി​ക്​ അ​ഹ​മ​ദ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​പ്പി​ൽ ജ​ന​പ​ക്ഷ രാ​ഷ്​​ട്രീ​യം കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ വി​ജ​യി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് വ​യ​നാ​ട് ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ മ​ഞ്ജു മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ ശ​രീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​യ​നാ​ട് ജി​ല്ല​യി​ലെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ അ​ദ്ദേ​ഹം പ​രി​ച​യ​പ്പെ​ടു​ത്തി.

വ​യ​നാ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു വ​യ​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വെ​ൽ​െ​ഫ​യ​ർ കേ​ര​ള കു​വൈ​ത്ത് ഇ​ല​ക്ഷ​ൻ അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി അ​ഷ്‌​ക​ർ മാ​ളി​യേ​ക്ക​ൽ, യു.​എ.​ഇ പാ​ർ​ട്ടി പ്ര​തി​നി​ധി ജോ​സ​ഫ് അ​മ്പ​ല​വ​യ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല​യി​ലെ പാ​ർ​ട്ടി​യു​ടെ 19 സ്ഥാ​നാ​ർ​ഥി​ക​ളും പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്തു. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് വ​യ​നാ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​മി​ന ചു​ണ്ടേ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gccwelfare kerala
Next Story