വെൽഫെയർ കേരള കുവൈത്ത്: അൻവർ സഈദ് പ്രസിഡൻറ്
text_fieldsഅൻവർ സഇൗദ്, ഗിരീഷ് വയനാട്, റഫീഖ് ബാബു, ഷൗക്കത്ത് വളാഞ്ചേരി
കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു.ഭാരവാഹികൾ: അൻവർ സഈദ് (പ്രസി.), ഗിരീഷ് വയനാട്, റഫീഖ് ബാബു (ജന. സെക്രട്ടറിമാർ), ഷൗക്കത്ത് വളാഞ്ചേരി (ട്രഷ.), വിഷ്ണു നടേഷ് (അസി. ട്രഷ.), റസീന മുഹ്യുദ്ദീൻ, ഖലീൽ റഹ്മാൻ, അനിയൻ കുഞ്ഞ്, ലായിക്ക് അഹ്മദ് (വൈസ് പ്രസിഡൻറുമാർ), അഷ്കർ മാളിയേക്കൽ, വാഹിദ ഫൈസൽ, അൻവർ ഷാജി, ഷഫീർ അബൂബക്കർ (സെക്രട്ടറിമാർ), വകുപ്പ് കൺവീനർമാർ: അനിയൻ കുഞ്ഞ് (പബ്ലിക് റിലേഷൻ), സിറാജ് സ്രാമ്പിക്കൽ (മെംബേഴ്സ് വെൽഫെയർ, റിക്രിയേഷൻ) ഷംസീർ ഉമർ (ടീം വെൽഫെയർ), ഷഫീർ അബൂബക്കർ (നോർക്ക പ്രോജക്ട്, പുനരധിവാസം), കെ.വി. ഫൈസൽ (ലേണിങ്, ഡെവലപ്മെൻറ്), ജസീൽ ചെങ്ങളാൻ (മീഡിയ), സിമി അക്ബർ (വനിതാക്ഷേമം). വിനോദ് പെരേര, മഞ്ജു മോഹൻ, അഫ്താബ് ഇ. ആലം, എം.കെ. അബ്ദുൽ ഗഫൂർ, സഫ്വാൻ കാഞ്ഞിരത്തിങ്കൽ, അബ്ദുൽ വാഹിദ്, റഷീദ് ഖാൻ പാലാഴി, പി.ടി.പി. ആയിഷ (വർക്കിങ് കമ്മിറ്റി അംഗങ്ങൾ).ഓൺലൈനിൽ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

