Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്ത​നാ​ർ​ബു​ദ...

സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും ഐ.​ഡി.​എ​ഫും

text_fields
bookmark_border
സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി  ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും ഐ.​ഡി.​എ​ഫും
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലു​ലു ഗ്രൂ​പ് കു​വൈ​ത്ത് ആ​ൻ​ഡ് ഇ​റാ​ഖ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം പ്ര​തി​നി​ധി​ക്ക് ഫ​ണ്ട് കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ച് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തി. 'പി​ങ്ക് നൗ' ​പ്ര​മേ​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലു​ട​നീ​ളം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ETEN, V- Star, MARIPOSA, MY BRA തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന വ​രു​മാ​ന​ത്തിെൻറ ഒ​രു ഭാ​ഗം ഉ​പ​യോ​ഗി​ച്ചാ​ണ് കാ​മ്പ​യി​നി​ൽ കൈ​കോ​ർ​ത്ത​ത്.

നേ​ര​ത്തെ ക​ണ്ടു​പി​ടി​ച്ചാ​ൽ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​വു​ന്ന ഗു​രു​ത​ര രോ​ഗ​മാ​ണ് സ്ത​നാ​ർ​ബു​ദം. മാ​മോ​ഗ്രാം പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​യും. നേ​ര​ത്തെ രോ​ഗം ക​ണ്ടെ​ത്തു​ക എ​ന്ന​ത് ചി​കി​ത്സ വി​ജ​യി​ക്കു​ന്ന​തി​ലെ നി​ർ​ണാ​യ​ക ഘ​ട​ക​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

ബു​ധ​നാ​ഴ്ച ലു​ലു റീ​ജ​ന​ൽ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ് കു​വൈ​ത്ത് ആ​ൻ​ഡ് ഇ​റാ​ഖ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം പ്ര​തി​നി​ധി​ക്ക് ഫ​ണ്ട് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awareness
News Summary - With breast cancer awareness Lulu Hypermarket and IDF
Next Story