Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശീ​ത​കാ​ല...

ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ

text_fields
bookmark_border
ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ   കാ​മ്പ​യി​ൻ
cancel

കു​വൈ​ത്ത്സി​റ്റി: പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന കാ​മ്പ​യി​നി​ല്‍ നി​ര​വ​ധി അ​ന്തേ​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ക്കും നെ​വ​സ് വൈ​റ​സി​നു​മെ​തി​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. ശ​രീ​ര​വേ​ദ​ന, ജ​ല​ദോ​ഷം, ക്ഷീ​ണം എ​ന്നി​വ​ക്ക് കാ​ര​ണ​മാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ്.​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ കേ​ന്ദ്ര​ത്തി​ല്‍ മി​ക​ച്ച സൗ​ക​ര്യ​മാ​ണ് ന​ല്‍കു​ന്ന​തെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winter Vaccination campaign
News Summary - winter Vaccination campaign
Next Story