Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ന്റ​ർ...

വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ് ഡി​സം​ബ​ർ അ​ഞ്ചി​ന് തു​റ​ന്നേ​ക്കും

text_fields
bookmark_border
വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ് ഡി​സം​ബ​ർ അ​ഞ്ചി​ന് തു​റ​ന്നേ​ക്കും
cancel

കു​വൈ​ത്ത് സി​റ്റി: വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ് നി​ർ​മാ​ണ ജോ​ലി​ക​ൾ 92 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. ബാ​ക്കി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ഡി​സം​ബ​ർ അ​ഞ്ചി​ന് പ​ദ്ധ​തി തു​റ​ന്നേ​ക്കു​മെ​ന്നു പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. സ​മ​യ​ത്തി​ന് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.

വി​നോ​ദ​ങ്ങ​ൾ​ക്കു​ള്ള ആ​റു ഗെ​യി​മു​ക​ൾ ഇ​തി​ന​കം സൈ​റ്റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള വി​വി​ധ ഗെ​യിം യ​ന്ത്ര​ങ്ങ​ൾ വൈ​കാ​തെ സ്ഥാ​പി​ക്കും. ഇ​വ സ്ഥാ​പി​ക്കു​ന്ന​തി​നും മേ​ൽ​നോ​ട്ട​ത്തി​നു​മാ​യി യു.​കെ​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം എ​ത്തും. പ​ദ്ധ​തി​പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ധ​ന​മ​ന്ത്രി അ​ബ്ദു​ൽ വ​ഹാ​ബ് മു​ഹ​മ്മ​ദ് അ​ൽ റ​ഷീ​ദ് എ​ന്നി​വ​രും സം​ഘ​വും നേ​രി​ട്ടെ​ത്തി​യി​രു​ന്നു. കു​ടും​ബം, കു​ട്ടി​ക​ൾ, മു​തി​ർ​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് വി​നോ​ദ​വും ആ​ഹ്ലാ​ദ​വും സ​മ്മാ​നി​ക്കു​ന്ന വി​വി​ധ ഗെ​യി​മു​ക​ളും സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളും വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഷാ​​ബ് പാ​​ർ​​ക്ക് സൈ​​റ്റി​​ലാ​​ണ് പ​​ദ്ധ​​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winter wonderland
News Summary - Winter Wonderland to open on December 5
Next Story