Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ന്റ​ർ...

വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ് ര​ണ്ടാം സീ​സ​ണ് തു​ട​ക്കം

text_fields
bookmark_border
വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ് ര​ണ്ടാം സീ​സ​ണ് തു​ട​ക്കം
cancel

കു​വൈ​ത്ത് സി​റ്റി: സാ​ഹ​സി​ക​ത​യും വി​നോ​ദ​വും ഒ​രു​മി​ക്കു​ന്ന വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ് ര​ണ്ടാം സീ​സ​ണ് തു​ട​ക്കം. ആ​ദ്യ​ദി​ന​ത്തി​ൽ​ത്ത​ന്നെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വ​ണ്ട​ർ​ലാ​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച​ത്.

സ​മ​യം ചെ​ല​വ​ഴി​ക്കാ​നും മ​നോ​ഹ​ര​മാ​യ അ​ന്ത​രീ​ക്ഷം ആ​സ്വ​ദി​ക്കാ​നും ഇ​തു​വ​ഴി ക​ഴി​യു​മെ​ന്ന് സ​ന്ദ​ർ​ശ​ക​ർ വ്യ​ക്ത​മാ​ക്കി. ഉ​ദ്ഘാ​ട​ന ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. ര​ണ്ടാം സീ​സ​ണി​ൽ പ്ര​തി​ദി​ന സ​ന്ദ​ർ​ശ​ക​രു​ടെ ശേ​ഷി 15,000 ആ​യി വ​ർ​ധി​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ 70 ശ​ത​മാ​നം വ​ർ​ധ​ന​വും സൃ​ഷ്ടി​ച്ച് 75,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ നി​ന്ന് 130,000 ച​തു​ര​ശ്ര മീ​റ്റ​റാ​ക്കി. വി​നോ​ദ​ങ്ങ​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണ​വും പാ​നീ​യ​ങ്ങ​ളും ആ​സ്വ​ദി​ക്കാ​നും സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ശ്ര​മി​ക്കാ​നും സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​മു​ള്ള ഇ​ട​ങ്ങ​ളും വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitWinter Wonderland
News Summary - Winter Wonderland Season 2 Begins
Next Story