Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈത്യകാലം: റോഡ്...

ശൈത്യകാലം: റോഡ് അറ്റകുറ്റപ്പണി ത്വരിതപ്പെടുത്താന്‍ നിർദേശം

text_fields
bookmark_border
ശൈത്യകാലം: റോഡ് അറ്റകുറ്റപ്പണി ത്വരിതപ്പെടുത്താന്‍ നിർദേശം
cancel

കു​വൈ​ത്ത് സി​റ്റി: ശൈ​ത്യ​കാ​ലം അ​ടു​ത്തു​വ​രു​ന്ന​തി​നാ​ൽ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ നി​ർ​ദേ​ശം. സീ​സ​ണ്‍ അ​ടു​ത്ത​തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യ​വും.

നേ​ര​ത്തേ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ധ​ന​മ​ന്ത്രാ​ല​യം 240 ദ​ശ​ല​ക്ഷം ദി​നാ​ർ വ​ക​യി​രു​ത്തി​യി​രു​ന്നു. ജൂ​ലൈ​യി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം അ​റ്റ​കു​റ്റ​പ്പ​ണി ക​രാ​റി​ന് അ​ന്താ​രാ​ഷ്ട്ര ടെ​ൻ​ഡ​ർ വി​ളി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ൽ​നി​ന്ന​ട​ക്ക​മു​ള്ള അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ആ​ഗ​സ്റ്റോ​ടെ ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്റ​ർ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. രാ​ജ്യ​ത്ത് ​മ​ഴ​ക്കാ​ല​ത്ത് റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaintenanceSeasoninstructionroadspeedwinter
News Summary - Winter season: instruction to speed up road maintenance
Next Story