Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് വീൽചെയർ വിതരണം ചെയ്യും

text_fields
bookmark_border
ഭിന്നശേഷിക്കാർക്ക് വീൽചെയർ വിതരണം ചെയ്യും
cancel

കു​വൈ​ത്ത് സി​റ്റി: അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്തി​ലെ ത​ല​ശ്ശേ​രി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ. ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ട​ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വീ​ൽ​ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ത​ല​ശ്ശേ​രി മു​ബാ​റ​ക്ക് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ത​ല​ശ്ശേ​രി സ​ബ് ക​ല​ക്ട​ർ സ​ന്ദീ​പ് കു​മാ​ർ ഐ.​എ.​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള വീ​ൽ​ചെ​യ​ർ വി​ത​ര​ണം ത​ല​ശ്ശേ​രി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ വാ​ഴ​യി​ൽ ശ​ശി നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abledWheelchairs
News Summary - Wheelchairs will be provided to the differently abled
Next Story