Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂവരങ്ങ് വാട്സ്ആപ്പ് കൂട്ടായ്മ വാർഷികാഘോഷം

text_fields
bookmark_border
പൂവരങ്ങ് വാട്സ്ആപ്പ് കൂട്ടായ്മ വാർഷികാഘോഷം
cancel

കുവൈത്ത് സിറ്റി: മാനവികം കുവൈത്തിന്റെ നേതൃത്വത്തിൽ പൂവരങ്ങ് വാട്സ്ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ വിവിധ കലാവിരുന്നുകൾ അരങ്ങേറി. മുഖ്യാതിഥിയായി കുവൈത്തി വനിത ഫാത്തിമ പങ്കെടുത്തു. അജ്മൽ വേങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു.

ഫാത്തിമ കുവൈത്തിക്കുള്ള മൊമെന്റോ മാനവികം കുവൈത്തിന്റെ സംഘാടകരായ സലിം പൊന്നാനി, അനന്തു, ജ്യോതി പാർവതി, ശൈലജ, മധുകുമാർ എന്നിവർ ചേർന്ന് സമ്മാനിച്ചു. ജ്യോതി പാർവതി നന്ദി രേഖപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Poovarang WhatsApp Group annual celebrations
Next Story