Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ്: കുവൈത്തിന് സ്വർണം

text_fields
bookmark_border
വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ്: കുവൈത്തിന് സ്വർണം
cancel
camera_alt

കെ.ഐ.ജി സിറ്റി ഏരിയ സംഗമ സദസ്സ്

കുവൈത്ത് സിറ്റി: ജോർഡനിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ഗേൾസ് ഡബിൾസ് ഇനത്തിൽ കുവൈത്തിന്റെ അണ്ടർ-11 പെൺകുട്ടിൾക്ക് സ്വർണ്ണ മെഡൽ. ഫൈനൽ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ 3-0 എന്ന ആധികാരിക വിജയത്തോടെയാണ് ശൈഖ അൽ അലിയും ഹയാത്ത് സലാഹും അടങ്ങുന്ന സഖ്യം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ, ജോർഡൻ, ഫലസ്തീൻ, ലെബനൻ, ഇറാഖ് എന്നീ 10 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ മൽസര രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - West Asian Table Tennis Championship: Gold for Kuwait
Next Story