പ്ര​വാ​സി ബോ​ധ​വ​ത്​​ക​ര​ണ  ജാ​ഗ്ര​താ സ​മ്മേ​ള​നം 

11:19 AM
09/04/2018

ഫ​ഹാ​ഹീ​ൽ: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​വാ​സി ബോ​ധ​വ​ത്​​ക​ര​ണ ജാ​ഗ്ര​താ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റി സ​​െൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ കൃ​ഷ്ണ​ദാ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ലേ​ണി​ങ്​ ആ​ൻ​ഡ് ഡെ​വ​ല​പ്മ​​െൻറ്​ ക​ൺ​വീ​ന​ർ കെ. ​മൊ​യ്‌​തു മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ‘പ്ര​വാ​സം: വ​ർ​ത്ത​മാ​ന​വും ഭാ​വി​യും’  വി​ഷ​യ​ത്തി​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാം​സ്‌​കാ​രി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ റ​ഫീ​ഖ് ബാ​ബു പ്ര​സ​േ​ൻറ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ നോ​ർ​ക്ക പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​​​െൻറ 17ാം ഘ​ട്ട വി​ത​ര​ണ​വും ന​ട​ന്നു. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ യൂ​നു​സ് കാ​നോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ലീ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Loading...
COMMENTS