Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെൽഫെയർ കേരള കുവൈത്ത്​...

വെൽഫെയർ കേരള കുവൈത്ത്​ കോട്ടയം ജില്ല സമ്മേളനം

text_fields
bookmark_border
വെൽഫെയർ കേരള കുവൈത്ത്​ കോട്ടയം ജില്ല സമ്മേളനം
cancel
camera_alt

ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി​യ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ കോ​ട്ട​യം ജി​ല്ല സ​മ്മേ​ള​നം

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ന​ട​ത്തി. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ കോ​ട്ട​യം ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഷീ​ബ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ സ​ഇൗ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ണ്ണി മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടീം ​വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​വും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കോ​ട്ട​യം ജി​ല്ല ടീം ​വെ​ൽ​ഫെ​യ​ർ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് ഹി​ബ വി​ശ​ദീ​ക​രി​ച്ചു.

ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പാ​ലി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്.​കെ. നൗ​ഫ​ൽ, സ​ഹ​ല ഫി​ർ​ദൗ​സ് എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​രു​മാ​യി പ​ങ്കു​െ​വ​ച്ചു. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ജി​ല്ല ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഷ്‌​ക​ർ മാ​ളി​യേ​ക്ക​ൽ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഹാ​രി​സ് ഇ​സ്മാ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare KeralaConference
News Summary - Welfare Kerala Kuwait Kottayam District Conference
Next Story