Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ൽ​ഫെ​യ​ർ കേ​ര​ള...

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ഈ​ദ്-​വി​ഷു ഫെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ഈ​ദ്-​വി​ഷു ഫെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ഈ​ദ് -വി​ഷു ഫെ​സ്​​റ്റ്​ 

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ഈ​ദ് -വി​ഷു ഫെ​സ്​​റ്റി​െൻറ ഭാ​ഗ​മാ​യി ക​ലാ​പ​രി​പാ​ടി​ക​ളും മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ക​ലാ​മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ​െഎ.​കെ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സൂം ​ആ​പ്ലി​ക്കേ​ഷ​നി​ൽ ന​ട​ന്ന ഫെ​സ്​​റ്റ്​ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ സ​ഈ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എം.​കെ. ഗ​ഫൂ​ർ തൃ​ത്താ​ല, അ​ബ്​​ദു​ല്ല ഫൈ​സ​ൽ യു​സ്‌​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ബാ​ബു, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​നി​യ​ൻ കു​ഞ്ഞ്, ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ സ​നോ​ജ് സു​ബൈ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യും​ന നൗ​ഫ​ൽ, അ​ൻ​വ​ർ സാ​രം​ഗ്, ഷെ​സ സ​മീ​ർ, എം.​എ. ഷ​മീ​ർ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​മീ​ർ ന​ന്ദി പ​റ​ഞ്ഞു. ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ: കു​ട്ടി​ക​ളു​ടെ മാ​പ്പി​ള​പ്പാ​ട്ട്: ഫാ​ത്തി​മ റ​ഷീ​ദ് (ഒ​ന്നാം സ​മ്മാ​നം), ഫാ​ത്തി​മ ഫ​ർ​ഹ സ​നൂ​ജ് (ര​ണ്ടാം സ​മ്മാ​നം), അ​യാ​ൻ മു​ഹ​മ്മ​ദ് (മൂ​ന്നാം സ​മ്മാ​നം) കു​ട്ടി​ക​ളു​ടെ സി​നി​മാ​ഗാ​നം: ഷെ​സ സ​മീ​ർ (ഒ​ന്നാം സ്ഥാ​നം), ഷി​ഫാ ബ​ഷീ​ർ (ര​ണ്ടാം സ്ഥാ​നം) അ​യാ​ൻ മു​ഹ​മ്മ​ദ്‌, റാ​സി​ൻ (മൂ​ന്നാം സ്ഥാ​നം). സ്ത്രീ​ക​ളു​ടെ മാ​പ്പി​ള​പ്പാ​ട്ട്: ജു​ബീ​ന സ​നോ​ജ് (ഒ​ന്നാം സ​മ്മാ​നം), കു​മാ​രി (ര​ണ്ടാം സ​മ്മാ​നം). സ്ത്രീ​ക​ളു​ടെ സി​നി​മാ​ഗാ​നം: കു​മാ​രി (ഒ​ന്നാം സ​മ്മാ​നം). പെ​ൺ​കു​ട്ടി​ക​ളു​ടെ മെ​ഹ​ന്ദി (മൈ​ലാ​ഞ്ചി അ​ണി​യ​ൽ): ഫാ​ത്തി​മ​ത്തു​ൽ അ​ഫ്ര, ഷി​ഫ ബ​ഷീ​ർ (ഒ​ന്നാം സ​മ്മാ​നം), സ​ഫ്‌​വാ​ന ഷ​ബീ​ർ, ന​ഫാ ഫി​റോ​സ് (ര​ണ്ടാം സ​മ്മാ​നം). സ്ത്രീ​ക​ളു​ടെ മെ​ഹ​ന്ദി (മൈ​ലാ​ഞ്ചി അ​ണി​യ​ൽ), ഷാ​ജി​യ (ഒ​ന്നാം സ​മ്മാ​നം), ത​ഹാ​നി ഫി​ജു (ര​ണ്ടാം സ​മ്മാ​നം), നാ​ജി​ല ഫി​റോ​സ് (മൂ​ന്നാം സ​മ്മാ​നം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare kerala kuwait
News Summary - welfare kerala kuwait
Next Story