Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ൽ​ഫെ​യ​ർ കേ​ര​ള...

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ മ​ർ​വ മു​സ്ത​ഫ​യെ ആ​ദ​രി​ച്ചു

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ മ​ർ​വ മു​സ്ത​ഫ​യെ ആ​ദ​രി​ച്ചു
cancel
camera_alt

ചി​ത്ര​ര​ച​ന​യി​ലൂ​ടെ റെ​ക്കോ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ മ​ർ​വ മു​സ്ത​ഫ​യെ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്നു 

ഫ​ഹാ​ഹീ​ൽ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ ചി​ത്രം വ​ര​ച്ച് അ​ഞ്ച്​ ലോ​ക റെ​ക്കോ​ഡ് നേ​ടി​യ കു​വൈ​ത്ത്​ ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി മ​ർ​വ മു​സ്ത​ഫ​യെ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ഫ​ഹാ​ഹീ​ൽ മെ​മ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു.

വ​ർ​ക്കി​ങ് ക​മ്മി​റ്റി അം​ഗം എം.​കെ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, യൂ​നു​സ് ക​നോ​ത്ത് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ​െഎ.​കെ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഉ​പ​ഹാ​രം കൈ​മാ​റി.

ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ്, അ​മേ​രി​ക്ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ഡ്സ്, ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ്, അ​റേ​ബ്യ​ൻ വേ​ൾ​ഡ് റെ​ക്കോ​ഡ് എ​ന്നി​വ​യി​ൽ ഇ​ടം​നേ​ടി​യാ​ണ്​ മ​ർ​വ അ​ഭി​മാ​ന​മാ​യ​ത്.ആ​റു​ മ​ണി​ക്കൂ​റി​ൽ 25 സ്വാ​ത​ന്ത്ര്യ സ​മ​ര നേ​താ​ക്ക​ളെ​യാ​ണ് പെ​ൻ​സി​ൽ കൊ​ണ്ട് വ​ര​ച്ച​ത്. ചി​ത്ര ര​ച​ന കോ​ഴ്‌​സു​ക​ൾ പ​ഠി​ക്കാ​തെ​യാ​ണ് ഇൗ ​നേ​ട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare Kerala kuwaitmarhawa mustafa
News Summary - Welfare Kerala kuwait, marhawa mustafa
Next Story