Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ൽ​ഫെ​യ​ർ കേ​ര​ള...

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ പാ​ല​ക്കാ​ട്‌ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യി

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ പാ​ല​ക്കാ​ട്‌ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യി
cancel

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ പാ​ല​ക്കാ​ട്​ ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.ഭാ​ര​വാ​ഹി​ക​ൾ: ശി​ഹാ​ബു​ദ്ദീ​ൻ (പ്ര​സി.), ആ​രി​ഫ് അ​ലി ഒ​റ്റ​പ്പാ​ലം (വൈ​സ് പ്ര​സി.), സാ​ജി​ദ്​ അ​ലി (സെ​ക്ര.), ടി.​വി. അ​ലി (ജോ.​ ​സെ​ക്ര.), അ​ൻ​വ​ർ ഉ​സ്സ​ൻ (ട്ര​ഷ.), ഹാ​രി​സ് (അ​സി.​ ട്ര​ഷ.).

ഓ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗ​ത്തി​ൽ ശി​ഹാ​ബു​ദ്ദീ​ൻ പു​ളി​ക്ക​ത്ത​ട​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​നി​യ​ൻ കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ഷ്‌​ക​ർ മാ​ളി​യേ​ക്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. കേ​ന്ദ്ര സെ​ക്ര​ട്ട​റി ഷ​ഫീ​ർ സാ​േ​ങ്ക​തി​ക സ​ഹാ​യം ന​ൽ​കി. ജി​ല്ല സെ​ക്ര​ട്ട​റി ഗ​ഫൂ​ർ തൃ​ത്താ​ല ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare Kerala kuwait
News Summary - Welfare Kerala has become a heavyweight in Palakkad district
Next Story