വെൽഫെയർ കേരള ഗാർഡൻ യൂനിറ്റ് ഭാരവാഹികൾ
text_fieldsകെ. മൊയ്തു, സൈഫുദ്ദീൻ, അനീസ് അമ്മാടിയത്ത്
കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് അബ്ബാസിയ ഗാർഡൻ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: കെ. മൊയ്തു (പ്രസി.), സൈഫുദ്ദീൻ (സെക്ര.), അനീസ് അമ്മാടിയത്ത് (ട്രഷ.), ഷിയാസ് (വൈസ് പ്രസി.), മുഹമ്മദ് ജാബിർ (ജോ. സെക്ര.), റാഷിദ് ഖാൻ (അസി. ട്രഷ.). വകുപ്പ് കൺവീനർമാരായി ജസീൽ (മീഡിയ), അൻവർ സാദത്ത് (ടീം വെൽഫെയർ), ഫായിസ് അബ്ദുല്ല (ലേണിങ് ആൻഡ് ഡെവലപ്മെൻറ്), എൻ.പി. അബ്ദുറസാഖ് (നോർക്ക), റാഷിദ് (ആർട്സ്, സ്പോർട്സ്), ഫാത്തിമ ഫിർദൗസ് (വനിത ക്ഷേമം). മേഖല സെക്രട്ടറി പ്രമോദ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡൻറ് റസീന മുഹ്യുദ്ദീൻ പാർട്ടി ക്ലാസ് നടത്തി. മേഖല പ്രതിനിധി ഉമ്മർ യോഗം നിയന്ത്രിച്ചു. കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം ജസീൽ ചെങ്ങളാൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

