Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ൽ​ഫെ​യ​ർ കേ​ര​ള...

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് സൗ​ജ​ന്യ വി​മാ​നം 17ന് ​

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് സൗ​ജ​ന്യ വി​മാ​നം 17ന് ​
cancel

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് ഒ​രു​ക്കു​ന്ന സൗ​ജ​ന്യ ചാ​ർ​േ​ട്ട​ഡ്​ വി​മാ​നം ജൂ​ലൈ 17ന് ​വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​േ​ട്ട​ക്ക്​ പു​റ​പ്പെ​ടും. മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​ര്‍ക്കും പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് യാ​ത്ര സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ​നി​ന്ന്​ രോ​ഗി​ക​ൾ, പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ര്‍, ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​ർ, തു​ച്ഛ വ​രു​മാ​ന​ക്കാ​രാ​യ മ​റ്റു പ്ര​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് യാ​ത്ര​ക്കാ​രു​ടെ അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. 

പ്ര​വാ​സി​ക​ള്‍ പ്ര​വാ​സി​ക​ള്‍ക്കാ​യി ഒ​രു​ക്കു​ന്ന ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​മാ​ണി​തെ​ന്നും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന പ​ദ്ധ​തി​ക്ക് പ്ര​വാ​സി സ​മൂ​ഹ​ത്തി​ല്‍ നി​ന്നും വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും പ്രോ​ജ​ക്ട്​ ലീ​ഡ​ര്‍ അ​ന്‍വ​ര്‍ സ​യീ​ദ്‌ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 97649639 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightgulf newswelfare kerala
News Summary - welfare kerala-flight-kuwait-gulf news
Next Story