Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ൽ​ഫെ​യ​ർ...

വെ​ൽ​ഫെ​യ​ർ ഫ​ർ​വാ​നി​യ മേ​ഖ​ല ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ ഫ​ർ​വാ​നി​യ മേ​ഖ​ല ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം
cancel
camera_alt

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ഫ​ർ​വാ​നി​യ മേ​ഖ​ല സ​മി​തി ന​ട​ത്തി​യ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തി​ൽ സാ​മൂ​ഹി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ വാ​ഹി​ദ് അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ഫ​ർ​വാ​നി​യ മേ​ഖ​ല സ​മി​തി മ​ഹാ​ത്മ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ൻ​റ് എ​ൽ.​വി. ന​യീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി അ​ഫ്ത്താ​ബ് ആ​ലം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ. ​സാ​ജി​ദ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ വ​കു​പ്പു ക​ൺ​വീ​ന​ർ​മാ​ർ ത​ങ്ങ​ളു​ടെ വ​കു​പ്പു​ക​ൾ അ​വ​ലോ​ക​നം ന​ട​ത്തി.

സാ​മൂ​ഹി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ വാ​ഹി​ദ് ഗാ​ന്ധി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ന്ധി​ജി​യെ വി​സ്​​മൃ​തി​യി​ലേ​ക്ക്​ ത​ള്ളാ​ൻ ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​വും അ​നു​യാ​യി​ക​ളും ത​ക്കം​പാ​ർ​ത്തി​രി​ക്കു​ന്ന ഇ​ക്കാ​ല​ത്ത്​ അ​ദ്ദേ​ഹ​ത്തി​െൻറ ര​ക്​​ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തി​ന്​ മു​െ​മ്പ​ന്ന​ത്തെ​ക്കാ​ളും പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും രാ​ഷ്​​ട്ര​പി​താ​വി​നെ വ​ധി​ച്ച​വ​രും അ​തി​നെ പി​ന്തു​ണ​ക്കു​ന്ന​വ​രും രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare
News Summary - Welfare Farwaniya Region Gandhi Blood Testimony Day
Next Story