Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'വെല്‍ഡിങ്​' റിലീസിന്...

'വെല്‍ഡിങ്​' റിലീസിന് ഒരുങ്ങുന്നു

text_fields
bookmark_border
വെല്‍ഡിങ്​ റിലീസിന് ഒരുങ്ങുന്നു
cancel
camera_alt

‘വെ​ല്‍ഡി​ങ്​‘ ചി​ത്രീ​ക​ര​ണ വേ​ള​യി​ൽ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ

മ​സ്‌​ക​ത്ത്​: മ​സ്​​ക​ത്തി​ലെ പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ര്‍ ഒ​രു​ക്കു​ന്ന ഹ്ര​സ്വ​ചി​ത്രം 'വെ​ല്‍ഡി​ങ്​' റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. വ​ര്‍ത്ത​മാ​ന​കാ​ല​ത്ത് സാ​മൂ​ഹി​ക വി​പ​ത്താ​യി മാ​റി​യ സ്ത്രീ​ധ​ന​വും ഇ​തേ ചൊ​ല്ലി​യു​ള്ള ആ​ത്മ​ഹ​ത്യ​ക​ളും മ​റ്റു​മാ​ണ് ഹ്ര​സ്വ​ചി​ത്ര​ത്തി​െൻറ ഇ​തി​വൃ​ത്തം. ന​വം​ബ​ർ 26ന്​ ​മ​സ്‌​ക​ത്ത് വാ​ദി​ക​ബീ​റി​ലെ ഗോ​ള്‍ഡ​ന്‍ ഒ​യാ​സി​സ് ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ 'വെ​ല്‍ഡി​ങ്​' ലോ​ഞ്ച് ചെ​യ്യും. സി​നി​മാ​താ​രം സീ​മ ജി. ​നാ​യ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക.

ഡി.​ജെ. സി​നി​മാ​സി​െൻറ ബാ​ന​റി​ല്‍ ജി​ജി​ന്‍ ജി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത് ഹ്ര​സ്വ​ചി​ത്ര​മാ​ണ് 'വെ​ല്‍ഡി​ങ്​'. ചി​ത്ര​ത്തി​െൻറ ക​ഥ, തി​ര​ക്ക​ഥ എ​ന്നി​വ നി​ര്‍വ​ഹി​ച്ചി​രി​ക്കു​ന്ന​തും ജി​ജി​ന്‍ ജി​ത് ത​ന്നെ​യാ​ണ്. മ​സ്‌​ക​ത്തി​ല്‍ പ്ര​വാ​സി​ക​ളാ​യ സോ​മ സു​ന്ദ​രം, മ​ധു​മ​തി ന​ന്ദ കി​ഷോ​ര്‍, അ​നു​രാ​ജ് രാ​ജ​ന്‍, സ്വാ​തി വി​ഷ്ണു, ശ്രീ​ദേ​വി ശി​വ​റാം, ധ​ന്യ മ​നോ​ജ്, ജ​യ​പ്ര​കാ​ശ് എ​ന്നീ ക​ലാ​കാ​ര​ന്മാ​രാ​ണ് ഇ​തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ വി​ഷ്ണു ഗോ​പാ​ല്‍ കാ​മ​റ​യും ഹ​രി കാ​വി​ല്‍ ക​ല സം​വി​ധാ​ന​വും നി​ര്‍വ​ഹി​ച്ചി​രി​ക്കു​ന്നു. അ​വ​സാ​ന​ഘ​ട്ട ചി​ത്രീ​ക​ര​ണം മ​സ്‌​ക​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കി​ങ്ങി​ണി പ്രൊ​ഡ​ക്​​ഷ​ന്‍സി​െൻറ ബാ​ന​റി​ല്‍ ബി​ജു കി​ങ്ങി​ണി​യും ഭാ​വ​ല​യ​യും ചേ​ര്‍ന്നാ​ണ് ചി​ത്രം നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FILMRELEASE‘Welding’
News Summary - ‘Welding’ is getting ready for release
Next Story