Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ് കെ. തോമസ് എം.എൽ.എക്ക് സ്വീകരണം നൽകി

text_fields
bookmark_border
തോമസ് കെ. തോമസ് എം.എൽ.എക്ക് സ്വീകരണം നൽകി
cancel
camera_alt

തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ​ക്ക് കു​വൈ​ത്ത് കു​ട്ട​നാ​ട് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ

സ്വീ​ക​ര​ണം

കുവൈത്ത് സിറ്റി: കുവൈത്ത് കുട്ടനാട് അസോസിയേഷൻ രക്ഷാധികാരി തോമസ് കെ. തോമസ് എം.എൽ.എക്ക് അസോസിയേഷൻ സ്വീകരണം നൽകി. അബ്ബസിയ ഹൈഡയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി റോയ് ചെറിയാൻ സ്വാഗതം പറഞ്ഞു. ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ ആശംസപ്രസംഗം നടത്തി. എം.എൽ.എയെ ട്രഷറർ കുഞ്ഞച്ചൻ ആന്റണി വടയാറ്റുചിറയിൽ പൊന്നാടയണിയിച്ചു.

കുട്ടനാട്ടിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി ആരംഭിച്ചതായി എം.എൽ.എ മറുപടിപ്രസംഗത്തിനിടെ സൂചിപ്പിച്ചു. എം.എൽ.എയുടെ എല്ലാ നല്ല പ്രവർത്തനത്തിനും കുവൈത്ത് കുട്ടനാട് അസോസിയേഷൻ പിന്തുണ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - welcomed Thomas K. Thomas M.L.A
Next Story