Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതോമസ്‌ കെ. തോമസ്...

തോമസ്‌ കെ. തോമസ് എം.എൽ.എക്ക് സ്വീകരണം

text_fields
bookmark_border
തോമസ്‌ കെ. തോമസ് എം.എൽ.എക്ക് സ്വീകരണം
cancel
camera_alt

തോ​മ​സ്‌ കെ. ​തോ​മ​സ് എം.​എ​ൽ.​എ​ക്ക് എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

കുവൈത്ത് സിറ്റി: തോമസ്‌ കെ. തോമസ് എം.എൽ.എക്ക് ‌തനിമ കുവൈത്ത്‌ എയർപോർട്ടിൽ സ്വീകരണം നൽകി. തനിമ കുവൈത്ത്‌ സംഘടിപ്പിക്കുന്ന 16 ാം ദേശീയ വടംവലി മത്സരത്തിൽ മുഖ്യാതിഥിയായി എത്തിയതാണ് രക്ഷാധികാരി കൂടിയായ തോമസ്‌ കെ. തോമസ്‌.വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതലാണ് ‌കുവൈത്ത്‌ ഇന്ത്യൻ സ്കൂളിൽ തനിമയുടെ വടംവലി മത്സരം.

സ്വീകരണം ഇന്ന്

കുവൈത്ത് സിറ്റി: എൻ.സി.പി നേതാവും എം.എൽ.എയുമായ തോമസ് കെ. തോമസിന് സ്വീകരണം വ്യാഴാഴ്ച.വൈകീട്ട് ഏഴിന് യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് (തോമസ് ചാണ്ടി നഗർ) പരിപാടി.കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ഒ.എൻ.സി.പി കുവൈത്ത് പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി കെ.വി. അരുൾരാജ് എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas K Thomas MLA
News Summary - Welcome to Thomas K.Thomas M.L.A
Next Story