Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തികളുടെ അടുത്ത...

കുവൈത്തികളുടെ അടുത്ത ബന്ധുക്കളെ തിരിച്ചെത്തിക്കാൻ വെബ്​സൈറ്റ്​

text_fields
bookmark_border
കുവൈത്തികളുടെ അടുത്ത ബന്ധുക്കളെ തിരിച്ചെത്തിക്കാൻ വെബ്​സൈറ്റ്​
cancel
കുവൈത്ത്​ സിറ്റി: കുവൈത്തികളുടെ പൗരന്മാരല്ലാത്ത അടുത്ത ബന്ധുക്കളെ തിരിച്ചുകൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയം വെബ്​സൈറ്റിലൂടെ രജിസ്​ട്രേഷൻ ആരംഭിച്ചു. വിദേശിയായ ഭർത്താവ്​, വിദേശിയായ ഭാര്യ, ഇവരിലുണ്ടായ മക്കൾ, മാതാവ്​, പിതാവ്​ എന്നിവർക്കായാണ്​ രജിസ്​ട്രേഷൻ ആരംഭിച്ചത്​. via https://mofa.paci.gov.kw/client എന്ന വെബ്​സൈറ്റുവഴി രജിസ്​റ്റർ ചെയ്യാം. രജിസ്​ട്രേഷൻ പൂർത്തിയായാൽ ഇവരെ കൊണ്ടുവരാനുള്ള വിമാനം ഒരുക്കൽ ഉൾപ്പെടെ നടപടികളിലേക്ക്​ കടക്കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newswebsiteregistrationkuwait news
News Summary - website-registration-kuwait-kuwait news-gulf news
Next Story