Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോക്ക് വെബിനാർ സംഘടിപ്പിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) വെബിനാർ സംഘടിപ്പിച്ചു. പെന്റാഡ് സെക്യൂരിറ്റീസ് സി.ഇ.ഒ നിഖിൽ ഗോപാലകൃഷ്ണൻ വെബിനാറിൽ പ്രവാസി നിക്ഷേപങ്ങൾ, വിവിധ ഇൻഷുറൻസ് പദ്ധതികൾ എന്നിവയെ കുറിച്ചു വിശദീകരിച്ചു. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പ്രസിഡന്റ് ലിജീഷ് സംസാരിച്ചു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും ഉപദേശക സമിതി അംഗവും വെബിനാർ മോഡറേറ്ററുമായ എം.പി. ജിതേഷ് നന്ദിയും പറഞ്ഞു.
Next Story
