Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ഞാ​യ​റാ​ഴ്ച...

കുവൈത്തിൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ത​ണു​പ്പു കൂ​ടും

text_fields
bookmark_border
കുവൈത്തിൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ത​ണു​പ്പു കൂ​ടും
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ൽ ത​ണു​പ്പു കൂ​ടും. ശ​നി​യാ​ഴ്ച അ​ൽ മു​റ​ബ്ബ​നി​യ സീ​സ​ൺ അ​വ​സാ​നി​ച്ച​താ​യി അ​ൽ ഉ​ജൈ​രി സ​യ​ന്‍റി​ഫി​ക് സെ​ന്‍റ​ർ വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​ര​ം​ഭി​ക്കു​ന്ന ശ​ബാ​ത്ത് സീ​സ​ൺ വ​ർ​ഷം തോ​റും 26 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് വ​ള​രെ കു​റ​യു​ക​യും ത​ണു​പ്പ് ക​ന​ക്കു​ക​യും ചെ​യ്യും. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന സീ​സ​ണി​നെ അ​ൽ-​ന​യിം, അ​ൽ-​ബ​ലാ​ദ എ​ന്നി​ങ്ങ​നെ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ചി​രി​ക്കു​ന്നു. ഓ​രോ​ന്നും 13 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ത​ണു​ത്ത പ്ര​ഭാ​ത​വും ക​ന​ത്ത മ​ഞ്ഞും ശ​ക്ത​മാ​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്ന സീ​സ​ണാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeatherKuwait
Next Story