വത്തിക്കാനുമായി സഹകരണം ശക്തമാക്കുമെന്ന് കുവൈത്ത്
text_fieldsകുവൈത്തിലെ വത്തിക്കാൻ അംബാസഡർ യൂജിൻ മാർട്ടിൻ നുജെൻഡും ആഭ്യന്തര മന്ത്രി ശൈഖ് താമിർ അലി സബാഹ് അൽ സാലിം അസ്സബാഹും കൂടിക്കാഴ്ച നടത്തിയപ്പോൾ
കുവൈത്ത് സിറ്റി: വത്തിക്കാനുമായി സഹകരണം ശക്തമാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് താമിർ അലി സബാഹ് അൽ സാലിം അസ്സബാഹ് പറഞ്ഞു.
കുവൈത്തിലെ വത്തിക്കാൻ അംബാസഡർ യൂജിൻ മാർട്ടിൻ നുജെൻഡുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷ വിഷയങ്ങൾ ഉൾപ്പെടെ പൊതുതാൽപര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

