Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2024 4:16 AM GMT Updated On
date_range 21 May 2024 4:16 AM GMTവയനാട് സ്വദേശി കുവൈത്തിൽ നിര്യാതയായി
text_fieldsbookmark_border
camera_alt
അജിത വിജയൻ
കുവൈത്ത് സിറ്റി: വയനാട് മുട്ടിൽ സൗത്ത് കാക്കവയൽ അത്തക്കര വീട്ടിൽ അജിത വിജയൻ (50) കുവൈത്തിൽ നിര്യാതയായി. ആറ് മാസത്തോളമായി കുവൈത്തിൽ ഹൗസ് മെയ്ഡായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ്: വിജയൻ. മക്കൾ: പ്രത്യുഷ്, മിധുഷ. പിതാവ്: യശോദരൻ. മാതാവ്: സത്യഭാമ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story