Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖൈത്താനിൽ...

ഖൈത്താനിൽ മാലിന്യപ്രശ്​​നമെന്ന്

text_fields
bookmark_border
ഖൈത്താനിൽ മാലിന്യപ്രശ്​​നമെന്ന്
cancel
camera_alt

ഖൈ​ത്താ​നി​ൽ റോ​ഡി​ലൊ​ഴു​കു​ന്ന മ​ലി​ന​ജ​ലം 

കു​വൈ​ത്ത്​ സി​റ്റി: ഖൈ​ത്താ​നി​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ മാ​ലി​ന്യം ശ​ല്യ​മാ​കു​ന്ന​താ​യി പ​രാ​തി. ​ശു​ചീ​ക​ര​ണ ക​മ്പ​നി​ക​ൾ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​താ​യി സ്വ​ദേ​ശി​ക​ൾ അ​ധി​കൃ​ത​ർ​ക്ക്​ പ​രാ​തി ന​ൽ​കി. ഒാ​ട​ക​ൾ പൊ​ട്ടി റോ​ഡി​ൽ മ​ലി​ന​ജ​ലം ഒ​ഴു​കു​ന്നു​മു​ണ്ട്. റോ​ഡു​ക​ളി​ലൂ​ടെ നി​റ​ഞ്ഞൊ​ഴു​കു​ന്ന അ​ഴു​ക്കു​വെ​ള്ള​വും പാ​ത​യോ​ര​ങ്ങ​ളി​ൽ കു​മി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ളും മേ​ഖ​ല​യി​ൽ രോ​ഗ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

രാ​ജ്യ​ത്ത് വി​ദേ​ശി​ക​ൾ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ്​ ഖൈ​ത്താ​ൻ. സ്വ​ദേ​ശി താ​മ​സ മേ​ഖ​ല​ക​ളെ​ക്കാ​ൾ രൂ​ക്ഷ​മാ​ണ്​ വി​ദേ​ശി​ക​ൾ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ പ്ര​ശ്​​നം. മാ​ലി​ന്യ​പ്ര​ശ്​​നം കു​വൈ​ത്തി​ക​ൾ​ക്കി​ട​യി​ലും ച​ർ​ച്ച​യാ​ണ്. ​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഷ​യം​ വ​ലി​യ​രീ​തി​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waste problemKhaitan
Next Story