Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ൾ വ​ഴി​യി​ൽ ത​ള്ളു​ന്ന​താ​യി പ​രാ​തി

text_fields
bookmark_border
കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ൾ വ​ഴി​യി​ൽ ത​ള്ളു​ന്ന​താ​യി പ​രാ​തി
cancel
camera_alt????????? ????????????????? ????????????? ??????? ???? ???? ?????? ??????????????? ???????? ??????????
കു​വൈ​ത്ത്​ സി​റ്റി: കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ളും കേ​ടാ​യ ഫ​ർ​ണി​ച്ച​റു​ക​ളും വ​ഴി​യി​ൽ ത​ള്ളു​ന്ന​താ​യി പ​രാ​തി. സാ​ൽ​മി​യ ഡോ​ൺ​ബോ​സ്​​കോ സ്​​കൂ​ളി​ന്​ സ​മീ​പം ധാ​ക ബി​ൻ ഖൈ​സ്​ സ്​​ട്രീ​റ്റ്​ ബ്ലോ​ക്ക്​ പ​ത്തി​ന്​ സ​മീ​പ​ത്തെ നി​വാ​സി​ക​ളാ​ണ്​ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. രാ​ത്രി​യു​ടെ മ​റ​വി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ഇ​വി​ടെ ഇ​ങ്ങ​നെ മാ​ലി​ന്യം ത​ള്ളാ​റു​ണ്ടെ​ന്ന്​ പ​രി​സ​ര​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newswaste
News Summary - waste-kuwait-gulf news
Next Story