Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ലി​ന്യ​ത്തി​ൽ...

മാ​ലി​ന്യ​ത്തി​ൽ തിര​ച്ചി​ൽ ന​ട​ത്തി​യ 13 ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
മാ​ലി​ന്യ​ത്തി​ൽ തിര​ച്ചി​ൽ ന​ട​ത്തി​യ  13 ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്​​റ്റി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: മാ​ലി​ന്യ​ശേ​ഖ​ര​ത്തി​ൽ കേ​ടു​പാ​ടു​ക​ളി​ല്ലാ​ത്ത വ​സ്​​തു​ക്ക​ൾ​ക്കാ​യി തി​ര​ച്ചി ​ൽ ന​ട​ത്തി​യ 13 ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​ക ്കു കീ​ഴി​ലു​ള്ള കാ​പി​റ്റ​ൽ എ​മ​ർ​ജ​ൻ​സി ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ്​ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യ​ത്. ആ​ളു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളി​ൽ വ​ലി​യ കേ​ടു​പാ​ടു​ക​ളി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ളും ഉ​ണ്ടാ​വാ​റു​ണ്ട്. ഇ​തി​​​െൻറ ത​രം​തി​രി​ക്ക​ലി​ന്​ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. ഇ​തി​നെ മ​റി​ക​ട​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​വാ​ൻ ശ്ര​മി​ച്ച​തി​നാ​ണ്​ അ​റ​സ്​​റ്റ്.

ശു​ചീ​ക​ര​ണ ക​മ്പ​നി​ക​ൾ മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​മാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ക​മ്പ​നി​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. പാ​തി​രാ​ത്രി മു​ത​ൽ പു​ല​ർ​ച്ച മൂ​ന്നു​വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newswaste
News Summary - waste - kuwait-gulf news
Next Story