Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​എ​ച്ച്.​ബി...

ജി.​എ​ച്ച്.​ബി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ മു​ന്ന​റി​യി​പ്പ്

text_fields
bookmark_border
minisrty
cancel

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ നി​രോ​ധി​ക്ക​പ്പെ​ട്ട സൈ​ക്കോ ആ​ക്ടി​വ് പ​ദാ​ർ​ഥ​മാ​യ ഗാ​മ ഹൈ​ഡ്രോ​ക്സി​ബ്യൂ​ട്ടൈ​റേ​റ്റ് (ജി.​എ​ച്ച്.​ബി) ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ശ​സ്ത്ര​ക്രി​യ​ക്ക് മു​മ്പ് മ​യ​ക്ക​ത്തി​നാ​യി ആ​ശു​പ​ത്രി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ജി.​എ​ച്ച്.​ബി. എ​ന്നാ​ൽ, ല​ഹ​രി​ക്കാ​യും ഇ​വ ചി​ല​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

നി​റ​മി​ല്ലാ​ത്ത​തും മ​ണ​മി​ല്ലാ​ത്ത​തു​മാ​യ ദ്ര​വീ​കൃ​ത പ​ദാ​ർ​ഥ​മാ​ണ് ജി.​എ​ച്ച്.​ബി മ​റ്റ് ചേ​രു​വ​ക​ളു​മാ​യി ക​ല​ർ​ത്തു​മ്പോ​ൾ സൈ​ക്കോ ആ​ക്ടി​വ് മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കാം. 1987ലെ ​നി​യ​മം 48 പ്ര​കാ​രം ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. അ​മേ​രി​ക്ക​ൻ എ​ഫ്.​ഡി.​എ​യും യു.​എ​ൻ ഏ​ജ​ൻ​സി​ക​ളും ജി.​എ​ച്ച്.​ബി​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ലോ​ക​മെ​മ്പാ​ടും നി​രോ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജി.​എ​ച്ച്.​ബി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​നും രാ​ജ്യ​ത്ത് ഉ​പ​യോ​ഗം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മ​ന്ത്രാ​ല​യം പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarningGHB use
News Summary - Warning against GHB use
Next Story