Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമവിരുദ്ധ വസ്തുക്കൾ സൂക്ഷിച്ച വെയർഹൗസ് അടച്ചുപൂട്ടി

text_fields
bookmark_border
വെയർഹൗസിൽ നിന്ന് 588 വിവിധ വസ്തുക്കളും പിടിച്ചെടുത്തു
നിയമവിരുദ്ധ വസ്തുക്കൾ സൂക്ഷിച്ച വെയർഹൗസ് അടച്ചുപൂട്ടി
cancel

കുവൈത്ത് സിറ്റി: പൊതുക്രമത്തിനും ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾക്കും വിരുദ്ധമായ വിവിധ വസ്തുക്കൾ സൂക്ഷിച്ച വെയർഹൗസ് വാണിജ്യ നിയന്ത്രണ വിഭാഗം അടച്ചുപൂട്ടി. തലസ്ഥാന ഗവർണറേറ്റിലെ വെയർഹൗസിൽ നിന്ന് 588 വിവിധ വസ്തുക്കളും പിടിച്ചെടുത്തു.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാണിജ്യപരമായ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനുമായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായിട്ടായിരുന്നു നടപടി. വെയർഹൗസ് അടച്ചുപൂട്ടിയ അധികൃതർ ഔദ്യോഗിക റിപ്പോർട്ട് പുറപ്പെടുവിച്ചു കേസ് കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Warehouse storing illegal goods closed
Next Story