Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപന്നങ്ങൾ; കുവൈത്തിൽ വെയർഹൗസ് അടച്ചുപൂട്ടി

text_fields
bookmark_border
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപന്നങ്ങൾ; കുവൈത്തിൽ വെയർഹൗസ് അടച്ചുപൂട്ടി
cancel

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഉൽപന്നങ്ങൾ വിറ്റ സഥാപനത്തിനെതിരെ നടപടി. ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ ആയിരത്തോളം വ്യാജ വസ്ത്രങ്ങളും പാദരക്ഷകളും പിടിച്ചെടുത്തു. വെയർഹൗസിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

വെയർഹൗസ് അടച്ചുപൂട്ടി ഉടമക്കെതിരെ വാണിജ്യ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തു. മറ്റൊരു പരിശോധനയിൽ, പണമിടപാടുമായി ബന്ധപ്പെട്ട മന്ത്രിതല ചട്ടങ്ങൾ ലംഘിച്ച സലൂണും സ്പായും അധികൃതർ അടച്ചുപൂട്ടി. വാണിജ്യ നിയമലംഘനങ്ങൾക്കും ഉപഭോക്തൃ വഞ്ചനയ്ക്കുമെതിരെ പരിശോധനയും നിയമനടപടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake products under international brands: Warehouse closed down in Kuwait
Next Story