Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവഫ്ര അപകടം: നിതിൻ...

വഫ്ര അപകടം: നിതിൻ രാജിന്റെ മൃതദേഹം നാളെ രാത്രി നാട്ടിലയക്കും

text_fields
bookmark_border
Wafra accident
cancel
camera_alt

നി​തി​ൻ രാ​ജ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ വ​ഫ്ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം കോ​ട്ടു​കാ​ൽ പു​ന്ന​കു​ളം സ്വ​ദേ​ശി വേ​ല​യു​ധ സ​ദ​ന​ത്തി​ൽ നി​തി​ൻ രാ​ജി​ന്റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​മെ​ന്ന് ഒ.​ഐ.​സി.​സി കെ​യ​ർ ടീം ​അ​റി​യി​ച്ചു.

രാ​ത്രി 10.20നു​ള്ള കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റി​ന് നാ​ട്ടി​ലെ​ത്തു​മ്പോ​ൾ സ്വീ​ക​രി​ച്ച് വീ​ട്ടി​ൽ എ​ത്തി​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഒ.​ഐ.​സി.​സി കെ​യ​ർ ടീം ​അ​റി​യി​ച്ചു. കോ​വ​ളം എം.​എ​ൽ.​എ എം.​വി​ൻ​സെ​ന്റി​ന്റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഒ.​ഐ.​സി.​സി കെ​യ​ർ ടീം ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsWafra accidentNitin Raj
News Summary - Wafra accident: Nitin Raj's body will be sent home
Next Story