Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി​മ്മി ജോ​ർ​ജ്...

ജി​മ്മി ജോ​ർ​ജ് രാ​ജ്യാ​ന്ത​ര വോ​ളി; ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്കൾ

text_fields
bookmark_border
ജി​മ്മി ജോ​ർ​ജ് രാ​ജ്യാ​ന്ത​ര വോ​ളി;  ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്കൾ
cancel
camera_alt??????? ??????? ????????????? ?????????? ??????????????? ?? ?????????? ?????????????? ?????????? ????????????????? ???? ?????? ???? ??.?????.??.??? ????????????? ???????? ??????? ?????? ?????????????? ???????

കു​വൈ​ത്ത് സി​റ്റി: ആ​റാ​മ​ത് ജി​മ്മി ജോ​ർ​ജ് രാ​ജ്യാ​ന്ത​ര വോ​ളി​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ലെ ബി ​ഡി​വി​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​രാ​യി. അ​ത്യ​ന്തം വാ​ശി​യേ​റി​യ ക​ലാ​ശ പോ​രാ​ട്ട​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്ക് ബെ​ൽ ആ​ൻ​ഡ് ജോ​ൺ കെ.​എ​സ്.​എ.​സി അ​ബാ​സി​യ​യെ ആ​ണ് ബൂ​ബി​യാ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ടാം സെ​റ്റി​ൽ വി​ജ​യി​ച്ച കെ.​എ​സ്.​എ.​സി ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യെ​ങ്കി​ലും സെ​റ്റ​ർ റോ​ബി​ൻ, ക്യാ​പ്റ്റ​ൻ എ​വി​ൻ, ജോ​സ്, ഷി​ജു തു​ട​ങ്ങി​യ​വ​ർ മി​ക​ച്ച ഫോ​മി​ലേ​ക്ക് ഉ​യ​ർ​ന്ന​തോ​ടെ വി​ജ​യം എ​ളു​പ്പ​ത്തി​ൽ ബൂ​ബി​യ​ൻ കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​നും ജി​മ്മി ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്നൊ​രു​ക്കു​ന്ന ടൂ​ർ​ണ​മ​െൻറി​ലെ എ ​ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ ഇൗ​മാ​സം എ​ട്ട് മു​ത​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvolly
News Summary - volly-kuwait-gulf news
Next Story