Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് വെ​ള്ളി​യാ​ഴ്ച
cancel

കു​വൈ​ത്ത് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെ.​എ​സ്.​എ.​സി) സം​യു​ക്ത​മാ​യി വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. ഏ​പ്രി​ൽ 26ന് ​അ​ബ്ബാ​സി​യ സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ളി​ന് സ​മീ​പ​മു​ള്ള കെ.​എ​സ്.​എ.​സി ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. രാ​വി​ലെ 6.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. വി​ജ​യി​ക​ൾ​ക്ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളി​ങ് ട്രോ​ഫി ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 99763871,66659618,98924602.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Volleyball tournament
Next Story