സ്വീ​ക​ര​ണം ന​ൽ​കി

12:33 PM
13/10/2019
ഇ​ന്ത്യ​ൻ വോ​ളി​ബാ​ൾ ടീം ​അ​സി​സ്​​റ്റ​ൻ​റ്​ കോ​ച്ച്​ നാ​സ​ർ ചെ​റു​മോ​ത്തി​ന് കു​വൈ​ത്ത്​ കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണം
കു​വൈ​ത്ത്​ സി​റ്റി: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വോ​ളി​ബാ​ൾ ടീ​മി​​​െൻറ അ​സി​സ്​​റ്റ​ൻ​റ്​ കോ​ച്ചും, ഇ​ന്ത്യ​ൻ അ​ണ്ട​ർ 20, കേ​ര​ള വോ​ളി​ബാ​ൾ, കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്​​റ്റ്​ ടീ​മു​ക​ളു​ടെ കോ​ച്ചു​മാ​യ നാ​സ​ർ ചെ​റു​മോ​ത്തി​ന് കു​വൈ​ത്ത്​ കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. 
മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല മാ​വി​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​ബൈ​ർ പാ​റ​ക്ക​ട​വ്, കോ​ഴി​ക്കോ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​ടി.​കെ. മു​ഹ​മ്മ​ദ്, മ​ണ്ഡ​ലം ട്ര​ഷ​റ​ർ റ​ഷീ​ദ് ഒ​ന്ത​ത്ത്‌, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഉ​സ്മാ​ൻ കാ​ണാ​ചേ​രി, സാ​ജി​ദ് കു​യി​തേ​രി എ​ന്നി​വ​രും റ​ഷീ​ദ് പ​ഴ​ത്തോ​ങ്ങ്, ഷം​സു​ദ്ദീ​ൻ ന​രി​പ്പ​റ്റ, ബ​ഷീ​ർ കോ​ട്ടാ​ള​ൻ എ​ന്നി​വ​രും മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​നു​സ് ക​ല്ലാ​ച്ചി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി​റാ​ജ് ചെ​നോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.
Loading...
COMMENTS