Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോയ്സ് കുവൈത്ത് വനിത...

വോയ്സ് കുവൈത്ത് വനിത വേദി പിക്നിക് സംഘടിപ്പിച്ചു

text_fields
bookmark_border
വോയ്സ് കുവൈത്ത് വനിത വേദി പിക്നിക് സംഘടിപ്പിച്ചു
cancel
camera_alt

വോ​യ്സ് കു​വൈ​ത്ത് വ​നി​ത വേ​ദി സം​ഘ​ടി​പ്പി​ച്ച പി​ക്നി​ക്

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) വ​നി​താ​വേ​ദി പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. ക​ബ്​​ദി​ൽ ന​ട​ന്ന പ​രി​പാ​ടി വോ​യ്സ് കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത വേ​ദി പ്ര​സി​ഡ​ൻ​റ് സ​രി​ത രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വോ​യ്സ് കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് ഷ​നി​ൽ വെ​ങ്ങ​ള​ത്ത്, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ഷാ​ജി, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​മോ​ദ് ക​ക്കോ​ത്ത്, വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​യ് ന​ന്ദ​നം, കെ.​സി. ര​മേ​ഷ്, എം.​പി. ബാ​ബു​രാ​ജ്, ഏ​രി​യ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ ടി.​കെ. റെ​ജി, രാ​ജേ​ഷ് കു​മാ​ർ കു​ഞ്ഞി​പ​റ​മ്പ​ത്ത്, കെ.​എ. ജി​നേ​ഷ്, വി​സ്മ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​ർ​വി​സ് ചെ​യ​ർ​മാ​ൻ പി.​എം. നാ​യ​ർ, വി​സ്മ​യ പ്ര​സി​ഡ​ൻ​റ് കെ.​എ​സ്. അ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​നി​ത​വേ​ദി​യു​ടെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ എ.​കെ. വി​ലാ​സി​നി​യെ​യും എം. ​രാ​ധ മാ​ധ​വി​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ 'മൈ​ൻ​ഡ്​ മി​സ്​​റ്റ​റി' എ​ന്ന പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. ഗാ​ന​മേ​ള, ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ അ​ര​ങ്ങേ​റി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി. വ​നി​താ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​നി​കൃ​ഷ്ണ സ്വാ​ഗ​ത​വും പി​ക്നി​ക് ക​ൺ​വീ​ന​ർ എം. ​രാ​ധ മാ​ധ​വി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityVoice KuwaitWomen's Forumorganized a picnic
News Summary - Voice Kuwait Women's Forum organized a picnic
Next Story